ഒഴിവ് :- 9970
തസ്തിക : ALP (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്)
ശമ്പളം : 19900 രൂപ
യോഗ്യത :-
SSLC യും ഫിറ്റർ, ഇലക്ട്രിഷ്യൻ, മെക്കാനിക് ( മോട്ടോർ വെഹിക്കിൾ ), ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽവറൈറ്/മെയിന്റെനൻസ്, മെക്കാനിക്, മെക്കാനിക് (റേഡിയോ & TV ), ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമെച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷീനിസ്റ്റ്, റീഫ്രിജറേഷൻ & എയർ – കണ്ടീഷനിങ് മെക്കാനിക് എന്നീ ട്രെഡുകളിൽ ഐ ടി ഐ NCVT/SCVT പൂർത്തിയാക്കണം.
അല്ലെങ്കിൽ
SSLC യും മുകളിൽ പറഞ്ഞിരിക്കുന്ന ട്രെഡുകളിൽ അപ്പ്രെന്റിസ് ആക്ട് പ്രകാരം കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
അല്ലെങ്കിൽ
SSLC യും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്ൽ മൂന്ന് വർഷം ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം
പ്രായം :- 18 – 30 വയസ് വരെ (അർഹതർക്ക് ഇളവ് ഉണ്ട് )
അപേക്ഷാ ഫീസ്:
500 രൂപ ( CBT 1 പരീക്ഷയിൽ പങ്കെടുത്താൽ 400 രൂപ തിരിച്ചു കിട്ടും )
SC, ST, Ex-Servicemen, Female, Transgender, Minorities or Economically Backward Class (EBC) എന്നീ വിഭാഗക്കാർക്ക് 250 രൂപ (CBT 1 പരീക്ഷയിൽ പങ്കെടുത്താൽ 250 രൂപ തിരിച്ചു കിട്ടും)
അപേക്ഷിക്കേണ്ട അവസാന തിയതി : 11/05/2025 (23:59 മണി ) വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് :-Final_CEN_01-2025_ALP_English