ഒഴിവ് :- പുരുഷന്മാർക്ക് 945, സ്ത്രീകൾക്ക് 103, വിമു : ക്തഭടന്മാർക്ക് 113
തസ്‌തികകൾ :
- കുക്ക്,
- കോബ്ലർ,
- ബാർബർ,
- വാ ഷർമാൻ,
- സ്വീപ്പർ,
- പെയ്ൻ്റർ,
- മാലി,
- വെൽ ഡർ,
- ടെയ്‌ലർ,
- കാർപെൻ്റർ,
- ഇലക്ട്രിഷ്യൻ,
- അറ്റൻഡന്റ്റ്
യോഗ്യത :-
- പത്താം ക്ലാസ്. ഹാൻഡ് സ്കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ള ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവക്കു ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ശാരീരികയോഗ്യതാ വിവരങ്ങൾ വിജ്‌ഞാപനത്തിൽ
ശമ്പളം :-
- 21,700-69,100 രൂപയും അലവൻസുകളും
പ്രായം :-
- 2025 ഓഗസ്‌റ്റ് ഒന്നിന് 18- 23.
- (പട്ടികവിഭാഗം 5 വർഷം, ഒബിസി 3 വർഷം വീതം ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ചട്ടപ്രകാരം ഇളവ്)
അപേക്ഷാ ഫീസ്:
- 100 രൂപ. പട്ടികജാതി/വർഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അവസാന തിയതി :
- മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഓൺ ലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് :- https://cisfrectt.cisf.gov.in