Advt No. HSFC:01 : RMT:2024

ഒഴിവ്  :- 43

സ്ഥലം :- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐ.എസ്.ആർ.ഒ)-ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്റർ( എച്ച്.എസ്.എഫ്.സി).

തസ്തിക :- ടെക്നീഷ്യൻ – ബി.

ട്രേഡുകൾ :- 

  • ഫിറ്റർ (22)
  • ഇലക്ട്രിക്കൽ (03)
  • ഇലക്ട്രോണിക് മെക്കാനിക് (12)
  • എ.സി ആൻഡ്  റഫ്രിജറേഷൻ (01)
  • വെൽഡർ (02)
  • മെഷീനിസ്റ്റ്  (01)
  • ടർണർ  (01)
  • ഗ്രൈൻഡർ  (01)

അവസാന തിയതി :- ഒക്ടോബർ 09 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായം :- 18 – 35 വയസ്.

അപ്ലിക്കേഷൻ ഫീസ് :- ടെക്നീഷ്യൻ – ബി  പോസ്റ്റ്‌ : Rs.500/-

അപേക്ഷകൾ നൽകേണ്ടത്  :- https://cdn.digialm.com/EForms/configuredHtml/1258/90047/Registration.html.

വിശദമായ അറിയിപ്പ് :- https://img.freejobalert.com/uploads/2024/09/Detailed-Notification-ISRO-HFSC-Medical-Officer-Scientist-Other-Posts.pdf.