ഒഴിവ്  :- 224. 

സ്ഥലം :- കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ. 

ട്രേഡുകൾ :- 

  • ഫാബ്രിക്കേഷൻ അസിസ്‌റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽ ഡർ (2))
  • ഔട്‌ഫിറ്റ് അസിസ്റ്റ‌ൻ്റ് (ഇൻസ്ട്രമെന്റ് മെക്കാനിക് (38), ഇല ക്ട്രിഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക് (32), പ്ലമർ (20), പെയിന്റർ (17), മെഷിനിസ്റ്റ് (13), മെക്കാനിക് ഡീസൽ (11), ഷിപ്റൈറ്റ് വുഡ് (7), മെക്കാനിക് മോട്ടർ വെഹിക്കിൾ (5), ഫിറ്റർ (1))

അവസാന തിയതി :-  ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം..

യോഗ്യത :- 

  • പത്താം ക്ലാസ് ജയം,  
  • ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ – എൻടിസി,
  • മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.

പ്രായം :- 15 – 24. അർഹർക്ക് ഇളവ്.

 ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾക്ക് :-  https://cochinshipyard.in/