ഒഴിവ് :- 1785 അപ്രൻറ്റീസ്.
സ്ഥലം :- കൊൽക്കത്ത ആസ്ഥാനമായ സൗത്ത് റെയിൽവേക്കു കീഴിൽ.
ട്രേഡുകൾ :-
- ഫിറ്റർ,
- വെൽഡർ (ജി & ഇ),
- മെക്ക് (എംവി, ഡീസൽ),
- മെഷിനിസ്റ്റ്,
- കാർപെന്റർ,
- പെയിന്റർ,
- ലൈൻമാൻ (ജനറൽ),
- വയർമാൻ,
- റഫ്രിജറേഷൻ & എസി മെക്കാനിക്,
- ഇലക്ട്രിഷ്യൻ,
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്,
- ടേണർ,
- പെയിന്റർ (ജനറൽ),
- ഇലക്.മെക്കാനിക്.
അവസാന തിയതി :- ഡിസംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം..
യോഗ്യത :-
- 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം,
- ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).
പ്രായം :- 15 – 24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ് :- ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ് :- യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഫീസ് :- 100 രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം.പട്ടികവിഭാഗ / ഭിന്നശേഷി / വനിതാ അപേക്ഷകർക്കു ഫീസില്ല.
അപേക്ഷകൾ നൽകേണ്ടത് :- https://www.rrcser.co.in/