On August 27,29,30,31
വടക്കഞ്ചേരി: വള്ളിയോട് സെൻറ് മേരീസ് പോളിടെക്നിക് കോളേജ് ,ഐ ടി ഐ 2024 -25 അധ്യയന വർഷത്തിലെ ഒഴിവുള്ള ഗവൺമെൻറ്,മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നു.ഓഗസ്റ്റ് 27 ,29,30,31 തീയതികളിൽ സെൻറ് മേരീസ് കോളേജിൽ രാവിലെ 9 മണിമുതൽ 11 മണിവരെ എത്തുന്നവരിൽ നിന്നും മാർക്കടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ ലഭിക്കുക .വിദ്യാർഥികൾ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്.
ഐ ടി ഐ കോഴ്സുകൾ
പോളിടെക്നിക് കോഴ്സുകൾ
- Mechanical Engineering
- Automobile Engineering
- Civil Engineering
- Electrical and Electronics Engineering
- Computer Engineering
പ്രത്യേകതകൾ
- കേരളത്തിൽ വൈദികർ നടത്തുന്ന രണ്ട് സ്ഥാപനങ്ങളിൽ ഒന്ന്
- 100% Placement assistance