ഒഴിവ്  :- സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയു ടെ ഛത്തീസ്‌ഗഡ് റായ്‌പൂർ ഡിവിഷനിൽ 1003 ട്രേഡ് അപ്രന്റിസ് ഒഴിവ്.

തസ്‌തികകളും ഒഴിവും :- 

  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), 
  • ടേണർ, 
  • ഫിറ്റർ, 
  • ഇലക്ട്രിഷ്യൻ, 
  • സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), 
  • ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, 
  • കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, 
  • മെഷിനിസ്‌റ്റ്, 
  • മെക്കാനിക് ഡീസൽ, 
  • മെക്കാനിക് റഫ്രിജറേറ്റർ & എസി, 
  • ബ്ലാക്സ്‌മിത്ത്, 
  • ഹാമർമാൻ, 
  • മേസൺ, 
  • പൈപ്പ് ലൈൻ ഫിറ്റർ, 
  • കാർപെന്റർ, 
  • പെയിന്റർ, 
  • ഇലക്ട്രോണിക്സ് മെക്കാനിക്

പ്രായം :- 15-24

യോഗ്യത :- 

  • 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

സ്റ്റൈപൻഡ്: 

  • അപ്രന്റിസ് ചട്ടപ്രകാരം

അവസാന തിയതി : 

  • ഓൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് :- https://secr.indianrailways.gov.in/