ഒഴിവ്  :- 223 അപ്രൻറ്റീസ്.

സ്ഥലം :- റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ.

തസ്തിക:- ഗ്രാഡ്വേറ്റ് അപ്രൻറ്റീസ്, ഡിപ്ലോമ അപ്രൻറ്റീസ്, ട്രേഡ് അപ്രൻറ്റീസ്.

ട്രേഡുകൾ : യോഗ്യത :- 

  • ഡിപ്ലോമ അപ്രൻറ്റീസ് (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ കെമിക്കൽ/ മെറ്റലർ ജിക്കൽ): 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, 
  • ട്രേഡ് അപ്രൻറ്റീസ് (കാഡ് ഓപ്പറേറ്റർ ഡ്രാഫ്റ്റ്സ്‌മാൻ) (സിവിൽ/ മെക്കാനിക്കൽ)/ (ഇലക്ട്രിഷ്യൻ/മറ്റു ട്രേഡുകൾ): ഐടിഐ ജയം, 

അവസാന തിയതി :-  ഡിസംബർ 25 വരെ അപേക്ഷിക്കാം.

പ്രായം :- 18 തികയണം.

സ്റ്റൈപൻഡ് :- 

  • ഡിപ്ലോമ അപ്രൻറ്റീസ് – 12,000 രൂപ
  • ട്രേഡ് അപ്രൻറ്റീസ് – 10,000 രൂപ

കൂടുതൽ വിവരങ്ങൾക്ക് :- https://www.rites.com/