ഒഴിവ് :- 32,438 ഒഴിവ്, .
സ്ഥലം :- സതേൺ റെയിൽവേ യുടെ കീഴിലുള്ള ചെന്നൈ ആർബിയിൽ മാത്രം 2694 ഒഴിവുണ്ട്.
തസ്‌തികകളും ഒഴിവും :-
- ട്രാക്ക് മെയ്ന്റെയ്നർ – IV (13,187),
- പോയിന്റ്സ്മാൻ ബി (5058),
- അസിറ്റന്റ്-വർക്ഷോപ് (3077),
- അസി. ക്യാരേജ് & വാഗൺ (2587),
- അസി. : എസ് &ടി (2012),
- അസി. ടിആർഡി :(1381),
- അസി. ടിഎൽ &എസി(1048),
- അസി. ലോക്കോ ഷെഡ്-ഇലക്ട്രിക്കൽ (950),
- അസി. ട്രാക്ക് മെഷീൻ (805),
- അസി. ഓപ്പറേഷൻസ്-ഇലക്ട്രി ക്കൽ (741),
- അസി. ടിഎൽ & എസി വർക്ഷോപ് (613),
- അസി. ലോക്കോ ഷെഡ് ഡീസൽ (420),
- അസി. ബ്രിജ് (301),
- അസി. പി വേ (259).
പ്രായം :- (2025 ജനുവരി ഒന്നിന്) 18-36. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
യോഗ്യത :-
- പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടി ഫിക്കറ്റ്(എൻസിവിടി)[ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല].
- എൻജിനീയറിങ് ഡിപ്ലോമ/ ബിരുദ യോഗ്യതക്കാരെ ; കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല.
- ഗ്രാജ്വേറ്റ് ആക്ട് അപ്രന്റിസും കോഴ്‌സ്കം: പ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു : പകരം പരിഗണിക്കില്ല.
അപേക്ഷാ ഫീസ്:
500 രൂപ. പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്ന ശേഷിക്കാർ, സ്ത്രീകൾ, ട്രാൻ ജെൻഡർ, ന്യൂനപക്ഷവിഭാഗ ക്കാർ, സാമ്പത്തികപിന്നാക്കക്കാർ: എന്നിവർക്ക് 250 രൂപ മതി. പരീക്ഷ യ്ക്ക് ഹാജരായാൽ പൊതുവിഭാഗ ത്തിൽ 400 രൂപയും സംവരണ വി ഭാഗങ്ങളിൽ 250 രൂപയും തിരികെ നൽകും
കൂടുതൽ വിവരങ്ങൾക്ക് :- https://rrbchennai.gov.in/