ഒഴിവ്  :- 150 അപ്രൻറ്റീസ്. 

സ്ഥലം :- ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ. 

ട്രേഡുകൾ :- 

  • ഫിറ്റർ, ഇലക്ട്രിഷ്യൻ, 
  • ഇലക്ട്രോണിക്സ് മെക്കാനിക്സ്,
  • മെഷിനിസ്റ്റ്, 
  • മെഷിനിസ്റ്റ് (ഗ്രൈൻഡർ), 
  • മെക്കാനിക് ഡീസൽ, 
  • മെക്കാനിക് ആർ & എസി, 
  • ടേണർ, 
  • വെൽഡർ

അവസാന തിയതി :-  ഡിസംബർ 25 വരെ അപേക്ഷിക്കാം.

യോഗ്യത :- 

  • പത്താം ക്ലാസ് ജയം,  
  • ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ ജയം. 

പ്രായം :- 30 വരെ.

സ്റ്റൈപൻഡ് :- ചട്ടപ്രകാരം.

കൂടുതൽ വിവരങ്ങൾക്ക് :- http://bdl-india.in