സ്ഥലം :- വിശാഖപട്ടണം നേവൽ ഡോക് യാർഡ് സ്കൂൾ 

ട്രേഡുകൾ :- 

  • മെക്കാനിക്-ഡീസൽ, 
  • മെഷിനിസ്റ്റ‌്, 
  • മെക്കാനിക് (സെൻട്രൽ എ സി പ്ലാന്റ്, ഇൻഡസ്ട്രിയൽ കൂളിങ് & പാക്കേജ് എയർ കണ്ടീഷനിങ്), 
  • ഫൗൺ ട്രിമാൻ, 
  • ഫിറ്റർ, 
  • പൈപ് ഫിറ്റർ, 
  • മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, 
  • ഇലക്ട്രിഷ്യൻ, 
  • ഇൻസ്ട്രമെന്റ് ഇൻസ്ട്രമെന്റ് മെക്കാനിക്, 
  • ഇലക്ട്രോണിക്സ‌് മെക്കാനിക്, 
  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), 
  • ഷീറ്റ് മെറ്റൽ വർക്കർ, 
  • ഷിപ്റൈറ്റ് (വുഡ്), 
  • പെയിൻ്റർ,
  • മെക്കാനിക് മെക്കട്രോണിക്സ്, 
  • കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്.

അവസാന തിയതി :-  ജനുവരി 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾhttps://www.joinindiannavy.gov.in/en/page/naval-dockyard-visakhapatnam.html