ഒഴിവ് :- ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രൻ്റിസ് തസ്തികയിൽ വെസ്റ്റേൺ : റീജനിൽ 313 ഒഴിവും കേരളം ഉൾ പ്പെടുന്ന സതേൺ റീജനിൽ 200 ഒഴിവും. ഒരു വർഷ പരിശീലനം. കേരളത്തിൽ 60 ഒഴിവുണ്ട്.
ട്രേഡുകളും യോഗ്യതയും:
- ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
- ടെക്നിഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെൻ്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45%)
- ഗ്രാഡ്വേറ്റ് അപ്രന്റിസ്: 50% മാർ ക്കോടെ ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%)
- ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻ ട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിനു താഴെ)
- ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻ ട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടി ഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമ സ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായം :- 18-24. അർഹർക്ക് ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :-. https://www.iocl.com/