ഒഴിവ്  :- 284 അപ്രൻറ്റീസ്.

സ്ഥലം :- ന്യൂക്ലിയ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ.  

തസ്തിക:- ഐടിഐ, ഡിപ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം.

ട്രേഡ് അപ്രന്റിസ്

  • ഫിറ്റർ, 
  • ഇലക്ട്രിഷ്യൻ, 
  • ഇലക്ട്രോണിക്സ് മെക്കാനിക്, 
  • വെൽഡർ, 
  • ഇൻസ്ട്രമെ ന്റ് മെക്കാനിക്, 
  • സിഒപിഎ/ പിഎഎസ്എഎ, 
  • മെഷിനി സ്റ്റ‌്, 
  • ടർണർ, 
  • എസി മെക്കാനിക്, 
  • ഡീസൽ മെക്കാനിക്

ഡിപ്ലോമ അപ്രന്റിസ്: 

  • കെമിക്കൽ, 
  • സിവിൽ, 
  • മെക്കാനിക്കൽ, 
  • ഇലക്ട്രോണിക്സ്, 
  • ഇൻസ്ട്രുമെന്റേഷൻ, 
  • ഇലക്ട്രിക്കൽ.

ഗ്രാഡ്വേറ്റ് അപ്രന്റിസ്: 

  • കെമിക്കൽ, 
  • സിവിൽ, 
  • മെക്കാനിക്കൽ, 
  • ഇലക്ട്രിക്കൽ, 
  • ഇലക്ട്രോണിക്സ്, 
  • ഇൻസ്ട്ര മെന്റേഷൻ, 
  • ബിഎസ്സി (ഫിസിക്സ്, കെമിസ്ട്രി), 
  • എച്ച്ആർ, 
  • കോൺട്രാക്‌ട്‌സ് ആൻഡ് മെറ്റീരിയൽ മാനേജ്മെന്റ്, 
  • ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്.

കൂടുതൽ വിവരങ്ങൾക്ക് :- https://www.npcil.nic.in/Content/Hindi/index.aspx