ഒഴിവ്  :- 176 

സ്ഥലം :- മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡിൽ

ട്രേഡുകൾ :- 

  • സ്കിൽഡ്-I (ID-V): എസി റഫ്രിജറേഷൻ മെക്കാനിക്, ചിപ്പർ ഗ്രൈൻഡർ, കംപ്രസർ അറ്റൻഡൻ്റ്, ഡീസൽ കം മോട്ടർ മെക്കാനി ക്, ഡ്രൈവർ, ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ജൂനിയർ ക്വാളിറ്റി കൺട്രോൾ ഇൻ സ്പെക്ടർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ജൂനിയർ പ്ലാനർ എസ്ടിമേറ്റർ (സിവിൽ), മിൽറൈറ്റ് മെക്കാനിക്, പെയിന്റർ, പൈപ്പ് ഫിറ്റർ, റിഗ്ഗർ, സ്റ്റോർ കീപ്പർ, സ്ട്രക്‌ചറൽ ഫാബ്രിക്കേറ്റർ.
  • സെമി സ്കിൽഡ്-I (ID-II): ഫയർഫൈറ്റർ, സെയിൽ മേക്കർ, സെക്യൂരിറ്റി സിപോയ്, യൂട്ടിലിറ്റി ഹാൻഡ് (സെമി സ്‌കിൽഡ്). 
  • സ്പെഷൽ ഗ്രേഡ്‌(ID-IX): മാസ്‌റ്റർ ഫസ്‌റ്റ് ക്ലാസ്.

അവസാന തിയതി :-  ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായം :- 18 – 38. അർഹർക്ക് ഇളവ്.

ശമ്പളം :- 

  • സ്പെഷൽ ഗ്രേഡ്: 21,000-83,180 രൂപ. 
  • സ്കിൽഡ് ഗ്രേഡ്: 17,000-64,360 രൂപ. 
  • സെമി.സ്‌കിൽഡ് ഗ്രേഡ്: 13,200- 49,910 രൂപ.

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ : https://www.mazagondock.in/