ഒഴിവ്  :- വിവിധ ഓഫീസുകളിൽ 345 ഒഴിവുകളും 97 കൺസൽറ്റന്റ് ഒഴിവുകളും 

സ്ഥലം :- ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സ് & മറ്റു ഓഫീസുകളിലും

 

തസ്തിക ( ഒഴിവ്, പ്രായപരുതി, ശമ്പളം) :-

 

  • സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്  (128 ; 27; 25,500 – 81,100 രൂപ )
  • അസിസ്റ്റൻ്റ്  സെക്ഷൻ ഓഫീസർ ( 43 ; 30 ; 35,400 – 1,12,400 രൂപ )
  • ടെക്നിക്കൽ അസിസ്റ്റൻ്റ്  ലബോറട്ടറി ( 27 ; 30 ; 35,400 – 1,12,400 രൂപ )

          (മെക്കാനിക്കൽ – 13, കെമിക്കൽ – 12, മൈക്രോബിയോളജി – 2)

  • പഴ്‌സനൻ നാസിനിൻ്റെ ( 27 ; 30 ; 35,400 – 1,12,400 രൂപ )
  • സീനിയർ ടെക്‌നിഷ്യൻ (18 ; 27 ; 25,500 – 81,100 രൂപ )

          (കാർപെന്റെർ – 7, വെൽഡർ – 1, പ്ലമർ – 2, ഫിറ്റർ – 5, ഇലക്ട്രിഷ്യൻ / വിയർമാൻ – 3)

  • സ്റ്റെനോഗ്രാഫർ ( 19 ; 27 ; 25,500 – 81,100 രൂപ )
  • അസിസ്റ്റൻ്റ്  – കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ( 1 ; 30 ; 35,400 – 1,12,400 രൂപ )
  • ടെക്‌നിഷ്യൻ ( 1 ; 27 ; 19,900 – 63,200 രൂപ )

          (ഇലക്ട്രിഷ്യൻ / വയർമാൻ – 1)

  • അസിസ്റ്റൻ്റ്  ഡയറക്ടർ – ഹിന്ദി ( 1 ; 35 ; 56,100 – 1,77,500 രൂപ )
  •  അസിസ്റ്റൻ്റ്  ഡയറക്ടർ – അഡ്മിനിസ്ട്രേഷൻ & ഫിനാൻസ് ( 1 ; 35 ; 56,100 – 1,77,500 രൂപ )
  • അസിസ്റ്റൻ്റ്  ഡയറക്ടർ – മാർക്കറ്റിംഗ് & കോൺസ്യൂമർ അഫായേഴ്‌സ് ( 1 ; 35 ; 56,100 – 1,77,500 രൂപ )
  • അവസാന തിയതി :-  09 സെപ്‌റ്റംബർ 2024 മുതൽ  30 സെപ്‌റ്റംബർ 2024

അപേക്ഷകൾ നൽകേണ്ടത് :- https://www.bis.gov.in/

 

 

തസ്തിക :- കൺസൽറ്റന്റ്

ഒഴിവ് :- 97

പ്രായം:- 65 വയസ് 

ശമ്പളം :- 75000 രൂപ 

അവസാന തിയതി :-  07 സെപ്‌റ്റംബർ 2024 മുതൽ  30 സെപ്‌റ്റംബർ 2024

അപേക്ഷകൾ നൽകേണ്ടത് :- https://www.bis.gov.in/