ഒഴിവ്  :- 3115 അപ്രന്റിസ് 

സ്ഥലം :- കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ക്ഷോപ്/ ഡിവിഷനുകളിൽ

ട്രേഡുകൾ :- ഫിറ്റർ, വെൽഡർ (ജി & ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രിഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടേണർ, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ ഫിറ്റർ, ഇലക്.മെക്കാനിക്, മെക്ക്.ഫിറ്റർ, ഡീസൽ/ഫിറ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.

അവസാന തിയതി :-  സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത :- 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി/ എസ്‌.സി.വി.ടി.).

പ്രായം :- 15 – 24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ് :- ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ് :- യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

ഫീസ് :- 100 രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം.പട്ടികവിഭാഗ / ഭിന്നശേഷി / വനിതാ അപേക്ഷകർക്കു ഫീസില്ല.

അപേക്ഷകൾ നൽകേണ്ടത് :- https://www.rrcer.org/